Wednesday, 14 January 2015

To be a better wife...!!

കുടുംബ പ്രശ്നങ്ങള്‍ അകറ്റി
എങ്ങനെ ഒരു നല്ല ഭാര്യയാകാം എന്ന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു
കുറച്ചു സ്ത്രീകള്‍
അപ്പോള്‍ സെമിനാര്‍ എടുക്കുന്ന ആള്‍ ചോദിച്ചു, നിങ്ങള്‍ എന്നാണ്
ഭര്ത്താവിനോട്
അവസാനായി "ലവ് യു" പറഞ്ഞത് ??
ചിലര്‍ പറഞ്ഞു ഇന്ന്, ചിലര്‍, ഇന്നലെ
ചിലര്‍ പറഞ്ഞു ഓര്‍ക്കുന്നില്ല..
അപ്പോള്‍ അയാള്‍ പറഞ്ഞു- എങ്കില്‍
എല്ലാവരും ഇപ്പോള്‍ ഫോണ്‍ എടുത്തു
ഭര്‍ത്താവിനു 'I love you, sweetheart.' എന്ന്
മെസ്സേജ് അയയ്ക്കു എന്നിട്ട് വന്ന മറുപടി ഉറക്കെ വായിക്കു...
അപ്പോള് വന്ന റിപ്ലൈ മെസ്സജുകള്‍-

1 : നിനക്കെന്താ വട്ടാണോ?
2 : എന്താ ഇപ്പം , കാര്‍
കൊണ്ടേ ഇടിച്ചോ?
3 : നീ എന്താ ഉദ്ദേശിച്ചത്
4 : നീ ഇപ്പം എന്താ ചെയ്തെ, ഇത്
ഞാന്‍
ക്ഷമിക്കുന്ന പ്രശ്നം ഇല്ല
5 : ? ?
6 : വെറുതെ കിടന്നു ഉരുളണ്ട
കാര്യം പറഞ്ഞോ
7 : ഞാന്‍ എന്താ സ്വപ്നം കാണുവാണോ?
8 : നീ ഈ മെസ്സേജ്
ആര്‍ക്കാടീ അയച്ചത്?
വേഗം സത്യം പറഞ്ഞോ
9 : ഞാന്‍ നിന്നോട് കുടിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്
.
.
.
.
ഏറ്റവും ബെസ്റ്റ് reply:-

10 : ആരാ ഇത് (who's this)?

No comments:

Post a Comment